കരുണാപുരം ഗ്രാമപഞ്ചായത്ത്
വാർഡ് 17 വിവരങ്ങൾ
750
ആകെ കുടുംബങ്ങൾ
3,200
വാർഡ് ജനസംഖ്യ
12 Works
സജീവ വികസന പദ്ധതികൾ
100%
പരാതി പരിഹാര നിരക്ക്
വാർഡ് വിവരങ്ങൾ
കരുണാപുരത്തിന്റെ ഹൃദയഭൂമി
കൂട്ടാർ, കരുണാപുരം ഗ്രാമപഞ്ചായത്ത്, വാർഡ് 17, ഇടുക്കി ജില്ല
ഇടുക്കി ജില്ലയിലെ കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാണിജ്യ-വാസകേന്ദ്ര ഹൃദയഭൂമിയായ കൂട്ടാർ ഉൾപ്പെടുന്നതാണ് വാർഡ് 17.
പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളും
കൂട്ടാർ ജംഗ്ഷൻ & മാർക്കറ്റ്
പ്രധാന വാണിജ്യ കേന്ദ്രം
ഗവ. എൽപി സ്കൂൾ & അങ്കണവാടി
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പിഎച്ച്സി സബ് സെന്റർ
പ്രാദേശിക ആരോഗ്യ കേന്ദ്രം
പഞ്ചായത്ത് ഓഫീസ് ആക്സസ് റോഡ്
പ്രധാന ഭരണ പാത

സുനിൽ കൊല്ലക്കാട്ട്
തിരഞ്ഞെടുക്കപ്പെട്ട അംഗം · വാർഡ് 17
വിലാസം
കൊല്ലക്കാട്ട് (H), കൂട്ടാർ പി.ഓ, ഇടുക്കി 685552
വികസന പദ്ധതികൾ
വാർഡ് 17 സജീവ പദ്ധതികൾ
Drinking WaterCompleted
കുടിവെള്ളം
പ്രവൃത്തി പൂർത്തീകരിച്ചു. എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പുരോഗതി100%
10 Aug 2026₹1.00 L